എസ് എസ് എം റിലാക്സ് വില്ലേജിന്റെ അയൽവാസി സംഗമം എസ് എസ് എം ട്രഷറർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു. ഡോക്ടർ അബ്ദുറഹ്മാൻ ഒളവട്ടൂർ, ഇസ്മായിൽ ഹാജി ബുറൈദ, സലാം ഫൈസി ഒളവട്ടൂർ, ശമീം ഫൈസി മഞ്ചേരി, അബ്ദുൽ ഖാദർ ഒളവട്ടൂർ, മുനീർ അബുദാബി, എംസി മൂസ സാഹിബ്, ഷെരീഫ് പൊന്നാനി, റഷീദ് ബാഖവി എടപ്പാൾ എന്നിവർ വേദിയിൽ. സംഗമത്തിൽ യൂസുഫ് ഹാജി ഒളവട്ടൂർ, സ്വദഖതുള്ള മാസ്റ്റർ, കോപ്പിലാൻ അബു ഹാജി, റിയാസ് പുളിക്കൽ, ഫള്ലുറഹ്മാൻ തുറക്കൽ, വി പി സഫ്വാൻ ഫൈസി, ഉമറുൽഫാറൂഖ് കരിപ്പൂർ എന്നിവർ പങ്കെടുത്തു. ഡോ: ടി എ സാലിം ഫൈസി സ്വാഗതവും ജലീൽ ഒളവട്ടൂർ നന്ദിയും പറഞ്ഞു.
Copyright © 2025 SSM All Right Reserved Powered By OGDO Creations